ഊരാളിക്കൂത്ത്
(ഊരാളികൂത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടുക്കി ജില്ലയിലെ പ്രധാന ആദിവാസി ഗോത്രമായ ഊരാളി സമൂഹത്തിലെ ഒരു കലാരൂപമാണ് ഊരാളിക്കൂത്ത്. കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാത്കുത്ത്- തിരണ്ടുകല്യാണത്തിനുമാണ് ഊരാളികൂത്ത് നടത്തിയിരുന്നത്. [1] ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട എട്ട് ചുവടുകളാണ് കൂത്തിലുള്ളത്. വായ്പാട്ടിനൊപ്പം മത്താളം, കിന്നീരം, ജാലറി തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു. 12 സ്ത്രീകളാണ് നൃത്തം ചെയ്യുക. 11 പുരുഷന്മാർ വായ്പാട്ട് പാടും. [2]
“ | തെക്കേതെരുവിലും തേരോടുംവീഥിക്കും മത്തളക്കാരനെ വെച്ചിരുന്തേ |
” |
എന്നിങ്ങനെയാണ് ഊരാളിക്കൂത്തിലെ പാട്ട്.
അവലംബം
തിരുത്തുക- ↑ "Kirtads vivifying a dying art form". newindianexpress. 2013 ഒക്ടോബർ 7. Archived from the original on 2016-03-05. Retrieved 2013 ഒക്ടോബർ 4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "തലമുറയുടെ താളംപിടിച്ച് ഊരാളി കൂത്ത് ഒരുങ്ങുന്നു". ദേശാഭിമാനി. 07-Oct-2013. Retrieved 2013 ഒക്ടോബർ 7.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക- വീഡിയോ Archived 2013-01-24 at the Wayback Machine.