ഉർഹോ കെക്കൊനെൻ ദേശീയോദ്യാനം
ഉർഹോ കെക്കൊനെൻ ദേശീയോദ്യാനം (ഫിന്നിഷ്: Urho Kekkosen kansallispuisto) ഫിൻലാൻഡിലെ ലാപ്‍ലാൻറിൽ സ്ഥിതിചെയ്യുന്നതും സുവുകോസ്കി, സൊഡാൻക്യാല, ഇനാരി എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുള്ളതുമായ ഒരു ദേശീയോദ്യാനമാണ്. 1983 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം 2,550 ചതുരശ്ര കിലോമീറ്റർ (985 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. ഇത് ഫിൻലാന്റിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്. ഫിൻലാന്റിലെ മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഉർഹോ കെക്കോനെൻറെ പേരിലാണ് ഈ ദേശീയോദ്യാനം അറിയപ്പെടുന്നത്. ഈ ദേശീയോദ്യാനത്തിൻറെ വടക്കൻ ഭാഗങ്ങളിലൂടെ സുവോമുജോകി നദി ഒഴുകുന്നു.
ഉർഹോ കെക്കൊനെൻ ദേശീയോദ്യാനം (Urho Kekkosen kansallispuisto) | |
Protected area | |
The waterfall in Paratiisikuru (valley), in Urho Kekkonen National Park
| |
രാജ്യം | Finland |
---|---|
Region | Lapland |
Location | Savukoski, Sodankylä, Inari |
- coordinates | 68°20′N 028°00′E / 68.333°N 28.000°E |
Area | 2,550 കി.m2 (985 ച മൈ) |
Established | 1983 |
Management | Metsähallitus |
Visitation | 2,89,000 (2009[1]) |
IUCN category | IV - Habitat/Species government Area |
Website: www | |
ചിത്രശാല
തിരുത്തുക-
Trek from Kiilopää in stereoscopic anaglyph
-
Trek from Kiilopää in stereoscopic anaglyph
-
Trek from Kiilopää in stereoscopic anaglyph
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)