ഉഷാനിയൻ നാഷണൽ നേച്ചർ‌ പാർക്ക്

ഉക്രെയ്നിലെ ഒരു സംരക്ഷിത പ്രദേശമാണ് ഉസ്സാനിയൻ നാഷണൽ പാർക്ക് (ഉക്രൈനിയൻ: Ужанський національний природний парк). പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സക്കർപട്ടിയ ഒബ്ലാസ്റ്റിലെ വെലിക്യായി ബെറെസ്‍നി റയോണിലാണ് ഇതു സ്ഥിതി ചെയ്യുന്നു. 39,159.3 ഹെക്ടർ (151.195 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ പാർക്ക് 1999 ഓഗസ്റ്റ് 5-ന് സൃഷ്ടിക്കപ്പെട്ടു. [1]2007 മുതൽ, ഇത് ലോക പൈതൃക സൈറ്റായ കാർപാത്തിയൻസിലെയും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലെയും പ്രാകൃതികമായ ബീച്ച് വനങ്ങളുടെ ഭാഗമാണ്. [2]

Uzhanian National Nature Park
Ukrainian: Ужанський національний природний парк
Park logo
LocationZakarpattia Oblast,  ഉക്രൈൻ
Area39,159.3 ഹെക്ടർ (151.195 ച മൈ)
DesignationNational Park
Established1999 (1999)
  1. "Ужанський НПП" (in ഉക്രേനിയൻ). Природно-заповідний фонд України. Archived from the original on 2017-02-18. Retrieved 12 March 2017.
  2. "Primeval Beech Forests of the Carpathians and the Ancient Beech Forests of Germany". UNESCO. Retrieved 20 March 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക