കേരളത്തിൽ 1957ൽ രൂപീകൃതമായ ഒരു നിയമസഭാമണ്ഡലമാണ് ഉള്ളൂർ.1957ൽ സിപി ഐ യിലെ വി. ശ്രീധരൻ ഈ മണ്ഡലത്തിൽ നിന്നും ജയിച്ചു[1]. പി.എസ്.പി.ക്കാരനായ എ. ആലിക്കുഞ്ഞ് ശാസ്ത്രിയാണ് 1960 മുതൽ 1965 വരെ ഈ മണ്ഡലത്തെ പ്രതിനിഥീകരിച്ചത്[2]. 1965ൽ അത് കഴക്കൂട്ടം എന്നായി മാറി. പ്രസിദ്ധകവി ഉള്ളൂർ ഈ നാട്ടുകാരനാണ്.

07
ഉള്ളൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം76035 (1960)
ആദ്യ പ്രതിനിഥിവി. ശ്രീധരൻ
നിലവിലെ അംഗംഎ. ആലിക്കുഞ്ഞ് ശാസ്ത്രി
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1965
ജില്ലതിരുവനന്തപുരം ജില്ല
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
"https://ml.wikipedia.org/w/index.php?title=ഉള്ളൂർ_നിയമസഭാമണ്ഡലം&oldid=3715689" എന്ന താളിൽനിന്ന് ശേഖരിച്ചത്