ഉലീസി അൾഡോറോണ്ടി
ഉലീസി അൾഡോറോണ്ടി (ജീവിതകാലം : 11 സെപ്റ്റംബർ 1522 - 4 മെയ് 1605) ഒരു ഇറ്റാലിയൻ പ്രകൃതിശാസ്‌ത്രപണ്‌ഡിതനും 1568 ൽ സ്ഥാപിക്കപ്പെട്ടതും യൂറോപ്പിൽ ഇത്തരത്തിൽ ആദ്യത്തേതുമായിരുന്ന ബൊലോഗ്നായുടെ ബൊട്ടാണിക്കൽ ഗാർഡന്റെ സ്ഥാപനത്തിനു പിന്നിലുള്ള ചാലകശക്തിയുമായിരുന്നു. കാൾ ലിനേയസും കോംറ്റെ ഡി ബഫോണും അദ്ദേഹത്തെ പ്രകൃതിചരിത്ര പഠനത്തിന്റെ പിതാവായി കണക്കാക്കിയിരുന്നു.[1]
Ulisse Aldrovandi | |
---|---|
ജനനം | 11 September 1522 |
മരണം | 4 മേയ് 1605 Bologna | (പ്രായം 82)
കലാലയം | University of Padua |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Naturalist |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Volcher Coiter |
അവലംബം
തിരുത്തുക- ↑ Ruggieri, M.; Polizzi, A. (1 March 2003). "From Aldrovandi's "Homuncio" (1592) to Buffon's girl (1749) and the "Wart Man" of Tilesius (1793): antique illustrations of mosaicism in neurofibromatosis?". J Med Genet. 40 (3): 227–232. doi:10.1136/jmg.40.3.227. PMC 1735405. PMID 12624146 – via jmg.bmj.com.