ഉറി (കാശ്മീർ)
ഉറി[1] ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും തെഹ്സിലുമാണ്.[2] പാകിസ്താനുമായുള്ള നിയന്ത്രണരേഖയുടെ 10 കിലോമീറ്റർ (6.2 മൈൽ) കിഴക്കായി ഝലം നദിയുടെ ഇടതു കരയിലാണ് ഉറി പട്ടണം സ്ഥിതി ചെയ്യുന്നത്.
Uri | |
---|---|
Town | |
Coordinates: 34°5′10″N 74°2′0″E / 34.08611°N 74.03333°E | |
Country | India |
State | Jammu and Kashmir |
District | Baramulla |
(2011) | |
• ആകെ | 9,366 |
Sex ratio 6,674/2,692 ♂/♀ | |
• Official | Urdu, Kashmiri, Pahari |
സമയമേഖല | UTC+5:30 (IST) |
PIN | 193123 |
Telephone code | 01956 |
വാഹന റെജിസ്ട്രേഷൻ | JK 05 |
Sex ratio | 1.13 |
Literacy | 83% |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ ഉർദു: اوڑی
- ↑ "Administrative Setup in District Baramulla". Baramulla District. Archived from the original on 2016-02-05. Retrieved 21 September 2016.