ഉറി ഭീകരാക്രമണം (2016)
ജമ്മു കാശ്മീരിലെ ഉറിയിൽ 2016 സപ്തംബർ 18ന് നാല് അതിക്രമകാരികൾ ഇന്ത്യൻ സൈന്യത്തെ ആക്രമിച്ച സംഭവമാണിത്.ഒരു സംഘവും ഇതുവരെ ഇതിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.[10] [11]
ഉറി ഭീകരാക്രമണം (2016) | |
---|---|
the Insurgency in Jammu and Kashmir എന്നതിന്റെ ഭാഗം | |
സ്ഥലം | Near Uri, Baramulla district, Jammu and Kashmir, India |
തീയതി | 18 September 2016 5.30 am (IST) |
ആക്രമണത്തിന്റെ തരം | insurgency, guerrilla warfare |
ആയുധങ്ങൾ | 4 AK-47 rifles, 4 under barrel grenade launchers, 5 hand grenades, 9 UBGL grenades[1] |
മരിച്ചവർ | 23 (19 soldiers, 4 attackers)[2][3] |
മുറിവേറ്റവർ | 19–30[4][5][6] |
Suspected perpetrators | Jaish-e-Mohammad (suspected by India)[7] Lashkar-e-Taiba (claimed by India)[8] |
പ്രതിരോധിച്ചവർ | Indian Army |
ഈ ആക്രണം നടക്കുന്ന സമയം കാശ്മീർ താഴ് വാരം സംഘർഷ കലുഷിതമായിരുന്നു.ഈ ആക്രണത്തിന് മുമ്പ് നടന്ന അക്രമ സംഭവങ്ങളിൽ 85 സിവിലിയൻമാരാണ് കൊല്ലപ്പെട്ടത്.[12] കൂടാതെ ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.[13]
പശ്ചാത്തലം
തിരുത്തുക2015ൻറെ തുടക്കം മുതലെ ഇന്ത്യൻ സുരക്ഷ സൈന്യവുമായി ഫിദായീൻ ആക്രണം നടന്നിരുന്നു.[14] 2015 ജൂലൈയിലെ ഗുരുദാസ്പൂർ ആക്രമണം നടന്നു.
Notes
തിരുത്തുകഅവലംബം
തിരുത്തുക- ↑ DNA India (19 September 2016). "Uri attack: PM Modi calls for Pak to be isolated diplomatically, Army says India will respond at appropriate time". dnaindia.com. Retrieved 20 September 2016.
- ↑ "Uri attack: BSF jawan succumbs to injuries, death toll rises to 19". The Indian Express. 25 September 2016. Retrieved 25 September 2016.
- ↑ "One more soldier succumbs to injuries, death toll rises to 18 in Uri attack". Hindustan Times. 19 September 2016. Retrieved 19 September 2016.
- ↑ Uri terror attack: 17 soldiers killed, 19 injured in strike on Army camp, Times of India, 18 September 2016.
- ↑ Uri terror attack: List of jawans who died fighting terrorists, The Indian Express, 18 September 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;attack
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Uri attack: Jaish-e-Muhammad suspects in hand, evidence shown to envoy". indianexpress.com. 28 September 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;respperp
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Uri aftermath LIVE: Infiltration bids have increased this year: Army". indianexpress.com. 18 September 2016.
- ↑ "Militants attack Indian army base in Kashmir 'killing 17'". BBC News. 18 September 2016. Retrieved 18 September 2016.
- ↑ "A Terrorist Attack in Kashmir Sparks Fears of a Military Conflict Between India and Pakistan".
- ↑ "Soldiers killed in army base attack in Indian-administered Kashmir". CNN. 19 September 2016. Retrieved 21 September 2016.
After a few years of relative calm in Indian-administered Kashmir -- largely considered one of the world's most tumultuous geopolitical flashpoints since the India-Pakistan partition -- the region has been gripped by unrest for more than two months.
- ↑ "India blames Pakistan militants for Kashmir attack which killed 17". Yahoo. 19 September 2016. Archived from the original on 2016-09-19. Retrieved 21 September 2016.
- ↑ Ankit Panda, Gurdaspur, Pathankot, and Now Uri: What Are India's Options?, The Diplomat, 19 September 2016.