പുരാതന കാലം മുതൽ ചരക്കുകൾകകൊണ്ടുപോകാനുപയോഗിക്കുന്ന ചെറുതരം കപ്പൽ (ഒരു ജലഗതാഗത വാഹനം.)തടികൊണ്ട് നിർമ്മിതം..പണ്ട് കേരളത്തിൽ സുലഭമായിരുന്ന കടുപ്പമേറിയ തടികൾകൊണ്ട് നിർമ്മിച്ച ഉരുക്കൾ ലോകപ്രശസ്തമായിരുന്നു.കേരളത്തിന് തനതായ ഒരു ഉരു നിർമ്മാണശൈലി തന്നെയുണ്ടായിരുന്നു. കോഴിക്കോട്ടെ ബേപ്പൂർ തുറമുഖം ഉരു നിർമ്മാണത്തിന് പേര് കേട്ട തുറമുഖമാണ്. മാപ്പിള ഖലാസിമാർ ഉരു നിർമ്മാണത്തിലൂടെ പ്രശസ്തരായവരാണ്. വിവിധരാജ്യങ്ങൾക്ക് വേണ്ടി ഇപ്പോഴും ബേപ്പൂരിൽ ഉരു നിർമ്മിച്ച് കൊടുക്കുന്നുണ്ട്.[1]

ഉരു
Wiktionary
Wiktionary
ഉരു എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
നിർമ്മാണത്തിലുള്ള ഒരു ഉരു-ബേപ്പൂർ

ഇതുകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉരു&oldid=3801908" എന്ന താളിൽനിന്ന് ശേഖരിച്ചത്