ഉമാശങ്കർ ജോഷി
ഇന്ത്യന്‍ രചയിതാവ്
(ഉമ ശങ്കർ ജോഷി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഉമാശങ്കർ ജോഷി ഒരു പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്നു (ജൂലൈ 12, 1911 - ഡിസംബർ 19, 1988) . ഇന്ത്യൻ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1967-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം നൽകപ്പെട്ടു.
ഉമാശങ്കർ ജോഷി | |
---|---|
തൊഴിൽ | കവി, നോവലിസ്റ്റ് |
ദേശീയത | India |
കൃതികൾ
തിരുത്തുക- നിഷിധ് ( નિશિથ )
- ഗംഗോത്രി ( ગંગોત્રી )
- വിശ്വശാന്തി ( વિશ્વશાંતિ )
- മഹപ്രസ്ഥാൻ ( મહાપ્રસ્થાન )
- അഭിജ്ഞ ( અભિજ્ઞ )
- സത്പദ ( સાતપદ )
പുരസ്കാരങ്ങൾ
തിരുത്തുക- ജ്ഞാനപീഠ പുരസ്കാരം - 1967
- രഞ്ചിത്രം സുവർണ ചന്ദ്രക് - 1939
- നർമദ് സുവർണ ചന്ദ്രക് - 1947
- സോവിയറ്റ് ലാന്റ് നെഹ്രു പുരസ്കാരം - (??)