ഉമാശങ്കർ ജോഷി

ഇന്ത്യന്‍ രചയിതാവ്

ഉമാശങ്കർ ജോഷി ഒരു പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്നു (ജൂലൈ 12, 1911 - ഡിസംബർ 19, 1988) . ഇന്ത്യൻ സാഹിത്യത്തിന്, പ്രത്യേകിച്ച് ഗുജറാത്തി സാഹിത്യത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1967-ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം നൽകപ്പെട്ടു.

ഉമാശങ്കർ ജോഷി
തൊഴിൽകവി, നോവലിസ്റ്റ്
ദേശീയതIndia
  • നിഷിധ് ( નિશિથ )
  • ഗംഗോത്രി ( ગંગોત્રી )
  • വിശ്വശാന്തി ( વિશ્વશાંતિ )
  • മഹപ്രസ്ഥാൻ ( મહાપ્રસ્થાન )
  • അഭിജ്ഞ ( અભિજ્ઞ )
  • സത്പദ ( સાતપદ )

പുരസ്കാരങ്ങൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഉമാശങ്കർ_ജോഷി&oldid=1764243" എന്ന താളിൽനിന്ന് ശേഖരിച്ചത്