മലയാളകവിത രംഗത്ത് യുവ സാന്നിദ്ധ്യമാണ് യോതിഷ് ആറന്മുള. ആനുകാലികങ്ങളിലും ഓൺ‌ലൈൻ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. അദ്ദേഹത്തിന്റെ പുഴപോയി പുഴപോയി ഒളിക്കുന്നത് എന്ന പ്രഥമ കവിത സമാഹാരം 2018 ൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

പാട്ടുകളത്തിൽ പുത്തൻപുരവീട്ടിൽ യശോധരന്റെയും ഓമനയുടെയും മകനായി 1987 ഡിസംബർ 28 പത്തനംതിട്ടയിലെ ആറന്മുളയിൽ ജനിച്ചു. നാല്ക്കലിക്കൽ എം ടി എൽ പി സ്കൂൾ,എസ് വി ജീ വി ഹയർ സെക്കണ്ടറി സ്കൂൾ ,സെന്റ്‌ തോമസ്‌ കോളേജ് കോഴഞ്ചേരി,എന്നിവിടങ്ങളിലായിരുന്നു പഠനം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Yothish&oldid=2758510" എന്ന താളിൽനിന്ന് ശേഖരിച്ചത്