മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ജനിച്ചു. കൊച്ചിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരു പോര്‍ട്ടലില്‍ ജോലി ചെയ്യുന്നു.

ഉള്ളടക്കം
1. വിക്കിയന്‍
2. സ്വപ്നങ്ങള്‍


1. വിക്കിയന്‍

2008 മേയില്‍ വിശ്വനാഥന്‍ എന്ന പേരില്‍ വിക്കിയനായി. മുന്‍പ് ഒരു ഐഡിയും കുറെ അഹങ്കാരവും ഉണ്ടായിരുന്നു. പാസ് വേര്‍ഡ് മറന്നതിനാല്‍ പുതിയ ഐഡിയെടുക്കേണ്ടി വന്നു.

2. സ്വപ്നങ്ങള്‍ സാങ്കേതിക ലേഖനങ്ങള്‍ ഒരുപാട് ഒരുപാട് തയ്യാറാക്കണം. ആദ്യം ചെയ്യേണ്ടവ 1. ഹാം റേഡിയോ പൂര്‍ത്തിയാക്കണം ( പഴയ ഐഡിയില്‍ തുടങ്ങിയത) 2. ടെലിവിഷന്‍റെ ചരിത്രം 3. കംപ്യൂട്ടറിന്റെ ആത്മകഥ 4. മൊബൈല്‍ ഫോണിന്റെ ചരിത്രം 5. മൗസ് പിന്നെ കറണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതെല്ലാം.... എത്ര നടക്കാത്ത സ്വപ്നം അല്ലേ?

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Viswanadhan&oldid=177191" എന്ന താളിൽനിന്ന് ശേഖരിച്ചത്