ഉപയോക്താവ്:Vijayanrajapuram/പരിഭാഷ മെച്ചപ്പെടുത്തൽ സന്ദേശം


== [[PAGENAME]] - യാന്ത്രിക പരിഭാഷ ==

സുഹൃത്തേ, <div class="floatleft" style="margin-bottom:0"> [[പ്രമാണം:Messagebox_info.svg|കണ്ണി=|പകരം=|48x48ബിന്ദു]]</div>'''[[PAGENAME]]''' എന്ന ലേഖനം മറ്റൊരു ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത / യാന്ത്രികമായ പരിഭാഷപ്പെടുത്തലാണെന്ന് കരുതുന്നു. ഈ ലേഖനം മെച്ചപ്പെടുത്തുവാൻ താങ്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പരിഭാഷയ്ക്ക് ആധാരമാക്കിയ [[:en:ENGLISHPAGENAME]] എന്ന ലേഖനത്തിലെ പ്രധാനവിവരങ്ങളെല്ലാം ചേർക്കുകയും [[വിക്കിപീഡിയ:ശൈലീപുസ്തകം|'''ശൈലീപുസ്തകം പ്രകാരം''']] അക്ഷരത്തെറ്റുകൾ വാക്യത്തിലെ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. കൂടാതെ, [[വിക്കിപീഡിയ:യാന്ത്രികവിവർത്തനം|വിക്കിപീഡിയ - യാന്ത്രികവിവർത്തന നയം]] അനുസരിച്ച് [[വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ#PAGENAME|'''ഇവിടെ‍‍ നടക്കുന്ന ചർച്ചയിൽ'’’''']] അഭിപ്രായം അറിയിക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ [[വിക്കിപീഡിയ:ഒഴിവാക്കൽ നയം|'''ലേഖനം നീക്കം ചെയ്യുന്നതിന്''']] നിർദ്ദേശിക്കപ്പെടാം എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. സൗഹൃദപൂർവ്വം, - ~~~~