ഉപയോക്താവ്:Vijayanrajapuram/ഉപയോക്താക്കൾക്കള്ള സന്ദേശങ്ങൾ

ഉപയോക്താക്കൾക്ക് നല്കുന്നതിനുള്ള ആവശ്യ സന്ദേശങ്ങൾ.

PAGENAME - പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശം തിരുത്തുക

സുഹൃത്തേ,

 

PAGENAME എന്ന ലേഖനം മാനദണ്ഡങ്ങൾ അനുസരിച്ച് പെട്ടെന്ന് നീക്കം ചെയ്യപ്പെടുന്നതിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനം നിലനിർത്തേണ്ടതാണെങ്കിൽ, മെച്ചപ്പെടുത്തുവാൻ താങ്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആവശ്യമായ വിവരങ്ങൾ ചേർക്കുകയും ശൈലീപുസ്തകം പ്രകാരം അക്ഷരത്തെറ്റുകൾ, വാക്യത്തിലെ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. കൂടാതെ, ലേഖനത്തിന്റെ സംവാദം താളിൽ അഭിപ്രായം അറിയിക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം ഉടൻ നീക്കം ചെയ്യുന്നതാണ് എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. സൗഹൃദപൂർവ്വം, -PAGENAME - യാന്ത്രിക പരിഭാഷ തിരുത്തുക

സുഹൃത്തേ,

 

PAGENAME എന്ന ലേഖനം മറ്റൊരു ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത / യാന്ത്രികമായ പരിഭാഷപ്പെടുത്തലാണെന്ന് കരുതുന്നു. ഈ ലേഖനം മെച്ചപ്പെടുത്തുവാൻ താങ്കൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പരിഭാഷയ്ക്ക് ആധാരമാക്കിയ en:ENGLISHPAGENAME എന്ന ലേഖനത്തിലെ പ്രധാനവിവരങ്ങളെല്ലാം ചേർക്കുകയും ശൈലീപുസ്തകം പ്രകാരം അക്ഷരത്തെറ്റുകൾ വാക്യത്തിലെ അപാകതകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. കൂടാതെ, വിക്കിപീഡിയ - യാന്ത്രികവിവർത്തന നയം അനുസരിച്ച് ഇവിടെ‍‍ നടക്കുന്ന ചർച്ചയിൽ'’’ അഭിപ്രായം അറിയിക്കുവാനായി താങ്കളെ ക്ഷണിക്കുന്നു. ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യുന്നതിന് നിർദ്ദേശിക്കപ്പെടാം എന്നും പിഴവ് പരിഹരിക്കുന്നതുവരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. സൗഹൃദപൂർവ്വം, -നശീകരണം അരുത് തിരുത്തുക

സുഹൃത്തേ, PAGENAME താളിൽ താങ്കൾ നടത്തിയ തിരുത്തുകൾ നശീകരണ സ്വഭാവമുള്ളതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ലേഖനങ്ങളിലും മറ്റുള്ളവരുടെ ഉപയോക്തൃ താളുകളിലും നടത്തുന്ന നശീകരണ സ്വഭാവമുള്ള പ്രവർത്തനങ്ങൾ താങ്കളെ വിക്കിപീഡിയ തിരുത്തലിൽ നിന്ന് തടയുന്നതിന് ഉൾപ്പടെ കാരണമാകുമെന്ന് ഓർമ്മിപ്പിക്കുന്നു. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്തിക്കുന്നു. സൗഹൃദപൂർവ്വം, -വിജ്ഞാനകോശ സ്വഭാവമില്ലാത്ത തിരുത്തുകൾ തിരുത്തുക

സുഹൃത്തേ, PAGENAME താളിൽ താങ്കൾ നടത്തിയ തിരുത്തുകൾ വിജ്ഞാനകോശ സ്വഭാവമില്ലാത്തതായതിനാൽ ഒഴിവാക്കുകയുണ്ടായി. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ ലേഖനങ്ങളിലെ ഭാഷയും ശൈലിയും വിജ്ഞാനകോശ സ്വഭാവത്തിൽ ആകേണ്ടതുണ്ട്. നല്ല സംഭാവനകളിലൂടെ വിക്കിപീഡിയ മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. സൗഹൃദപൂർവ്വം, -PAGENAME - ഒറ്റവരിലേഖനം തിരുത്തുക

 

സുഹൃത്തേ, PAGENAME എന്ന ലേഖനം ഒറ്റവരി ലേഖനമായി ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ലേഖനം വികസിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനത്തിലേക്ക് ആവശ്യ വിവരങ്ങൾ ചേർക്കുകയും, പ്രധാന പരാമർശങ്ങൾക്ക് അവലംബങ്ങൾ ചേർക്കുകയും ചെയ്ത് ലേഖനം മികച്ചതാക്കാം. ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യുന്നതിന് നിർദ്ദേശിക്കപ്പെടാം. ലേഖനം വിപുലീകരിണക്കുന്നത് വരെ ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള അറിയിപ്പ് നീക്കം ചെയ്തുകൂടാ എന്നും ദയവായി ശ്രദ്ധിക്കുക. ആവശ്യത്തിന് വിവരങ്ങൾ ആയിക്കഴിഞ്ഞാൽ ഒറ്റവരിലേഖനം ടാഗ് ഒഴിവാക്കാവുന്നതാണ്. സൗഹൃദപൂർവ്വം, -