പയംങ്കുളം രാമചാക്യാർ ക്ഷേത്ര കലയായ കൂടിയാട്ടത്തെ ക്ഷേത്ര മതിലകത്തു നിന്ന് ആദ്യമായി പുറം വേദിയിൽ അവതരിപ്പിച്ച വെക്തിത്വം കേരള കലാമണലത്തിൽ കൂടിയാട്ട പ0ന o ആരംഭിച്ചപ്പോൾ അതിന്റെ നേതൃത്ത്വം ഏറ്റടുത്തു കൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ചു അന്യ ജാതിക്കാരാകുട്ടികളെ പഠിപ്പിച്ചു കൊണ്ട് ഒരു വിപ്ലവം തന്നെ കൂടിയാട്ട ലോകത്ത് സൃഷ്ടിച്ചു ആദ്യമായ കടൽ കടന്ന് കുടിയാട്ടം അവതരിപ്പിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരള കലാമണ്ഡലം ആണ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Vibinkp&oldid=2557025" എന്ന താളിൽനിന്ന് ശേഖരിച്ചത്