തൃശുർ ജില്ലയിലെ പ്രധാന സ്ഥലമാണ് അത്താണി. ഇവിടെയാണ് C_Met സ്ഥീതി ചെയ്യുന്നത്.സ്റ്റിൽ & ഫോർജിങ്സ് ലിമിറ്റഡ് ഇവിടെയാണ്. 1.5 Km ദൂരത്തിൽ തൃശുർ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നു. വടക്കാഞ്ചേരി മുൻസിപാലിറ്റിയിലെ പ്രധാനപ്പെട്ട നഗരം. ജില്ലയിലെ പ്രധാന വ്യവസായ പാർക്ക് ഇവിടെ സ്ഥിതി ചെയ്യുന്നു ചെപ്പാറ റോക്ക് ഗാഡൻസ്, പത്താഴകുണ്ട് ഡാം, പൂമല ഡാം ഇവിടെ നിന്നും 2 Km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. കേരള കലാമണ്ഡലം 18 Km ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ വടക്കാഞ്ചേരിയും തൃശുരും ആണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Varghese_athani&oldid=3644729" എന്ന താളിൽനിന്ന് ശേഖരിച്ചത്