പുരസ്ക്കാരങ്ങൾ
ആശാൻസ്മാരപുരസ്കാരം

‍മലയാള കവിതയ്ക്കുളള ഏറ്റവും മികച്ച പുരസ്ക്കാരമായ ആശാൻ പുരസ്ക്കാരം 25,000 രൂപയും മയൂരശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്. ആശാൻ സ്മാരക അസോസിയേഷൻ ആണ് പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

  • 1991- ലെ ആശാൻ പുരസ്ക്കാരം കെ.അയ്യപ്പപണിക്കർക്ക് ലഭിച്ചു.
  • 1999- ൽ കെ. അയ്യപ്പപണിക്കർക്ക് ലഭിച്ചു.
  • 2000- പാലാ നാരായണനൻ നായർ ( 1991-ലെ പ്രഥമ വളളത്തോൾ അവാർഡ്, 2000-ലെ എഴുത്തച്ഛൻ പുരസ്ക്കാരം, സാഹിത്യ അക്കാഡമി അവാർഡ്, എം. പി. പോൾ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്)
  • 2001- എം. പി. അപ്പൻ

ഉളളൂർ അവാർഡ്
ഉളളൂർസ്മാര ലൈബ്രറി ഏർപ്പെടുത്തിയ അവാർഡ് ആണ് ഉഉളൂർ അവാർഡ്
2000-ൽ പാലാ നാരായണൻ നായർ അവാർഡിന് അർഹനായി.
2001- ൽ എൻ. പാനൂരിൻറെ പച്ചമാങ്ങയ്ക്ക് അവാർഡ് ലഭിച്ചു.
വൈലോപ്പിളളി പുരസ്ക്കാരം
2002-ലെ വൈലോപ്പിളളി പുരസ്ക്കാരത്തിന് അസീം താന്നിമൂട് അർഹനായി.
മുട്ടത്തുവർക്കി അവാർഡ്
1992 ൽ മുട്ടത്തുവർക്കി ഫൗണ്ടേഷനാണ് അവാർഡ് എർപ്പെടുത്തിയത്. 33,333 രൂപയാണ് അവാർഡ് തുക.

  • 1992- ൽ ആദ്യ അവാർഡ് ഒ.വി. വിജയന് ലഭിച്ചു.
  • 2000- ൽ ആനന്ദ്
  • 2001 എൻ. പി. മുഹമ്മദ് - ദൈവത്തിൻറെ കണ്ണ്
  • 2002- ൽ കെ. ജെ. ബേബിക്ക് ലഭിച്ചു. - മാവേലിമൻറം
  • 2003- ൽ സേതു- പാണ്ഡവപുരം
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Trpillai&oldid=725541" എന്ന താളിൽനിന്ന് ശേഖരിച്ചത്