Thilsebatti
22 ഒക്ടോബർ 2022 ചേർന്നു
എൻ്റെ പേജിലേക്ക് സ്വാഗതം. എൻ്റെ 99.99 ശതമാനം സംഭാവനകളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ആണ്. സമയം അനുവദിക്കുമ്പോൾ അവിടെ ഞാൻ എഴുതിയ നൂറുകണക്കിന് ലേഖനങ്ങളൽ ചിലതൊക്കെ പരിഭാഷ ചെയ്യാൻ വേണ്ടി മാത്രമാണ് മലയാളം വിക്കി ഞാൻ ഉപയോഗിക്കാറ്.