ടി.സി.രാജേഷ് സിന്ധു

1976ൽ ഇടുക്കി ജില്ലയിലെ കോലാനിയിൽ ജനനം. ചുങ്കം സെൻറ് ജോസഫ്സ് സ്കൂൾ, കല്ലാർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, നെടുങ്കണ്ടം എം.ഇ.എസ്. കോളജ്, കേരള സർവ്വകലാശാല വിദൂര പഠന കേന്ദ്രം, ഭവൻസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും. നിലവിൽ തിരുവനന്തപുരത്ത് താമസം. മീഡിയ സ്ട്രാറ്റജി, പബ്ലിക് റിലേഷൻസ് മേഖലയിൽ കൺസൾട്ടൻറായി പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Tcrajesh&oldid=3863895" എന്ന താളിൽനിന്ന് ശേഖരിച്ചത്