വിജ്ഞാൻ സാഗർ

ശാസ്ത്ര സാങ്കേതിക പാർക്ക്,

തൃശൂർ.

ആകാശവാണി റോഡ്, രാമവർമ്മപുരം പി. ഒ., 680 631.

ശാസ്ത്ര സാങ്കേതിക വിജ്ഞാന രംഗത്ത് തല്പരരായ എല്ലാവർക്കും പഠിക്കാനും, പരീക്ഷണം നടത്താനും, പ്രവർത്തിക്കാനും അവസരം നൽകുകയാണിവിടെ. പുത്തൻ അറിവുകൾ പകർന്നു നൽകുന്നതിനും, തനതു പരീക്ഷണങ്ങൾ നടത്തുന്നതിനും, അടിസ്ഥാന വിജ്ഞാനവും, ഉന്നത ശാസ്ത്ര സാങ്കേതിക വിവരങ്ങൾ കൈമാറുന്നതിനും ഊന്നൽ നൽകുന്നു.

പ്രധാനപ്പെട്ട വിഭാഗങ്ങൾ

ഐ എസ് ആർ ഒ സ്പെയ്സ് പവലിയൻ

സ്പെയ്സ് എക്സ്പ്ളോറിയം

സയൻസ് ലാബ്

ഇലക്ട്രോണിക്സ് ലാബ് - കം - സ്മാർട്ട് ക്ളാസ്സ് റൂം

ത്രീ ഡി മൾട്ടിപ്ളക്സ് തിയേറ്റർ

കോൺഫറൻസ് സമുച്ചയം എന്നിവയാണ്.


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:TMSUDERSAN&oldid=2956697" എന്ന താളിൽനിന്ന് ശേഖരിച്ചത്