മരങ്ങൾ പെയ്തു തീർന്ന വഴിയിലൂടെ നടന നഗ്നമായ എന്റെ കാലുകളിൽ ഭൂമിയുടെ ഉദരത്തിന്റെ ശബ്ദം കേൾക്കുമായിരുന്നു.

അത് അമ്മയുടെ ഉദരത്തിലേക്കുള്ള എന്റെ തിരിച്ചുവരവായിരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Swathikrishnar&oldid=2638904" എന്ന താളിൽനിന്ന് ശേഖരിച്ചത്