Sureshkeezhillam
1 ഏപ്രിൽ 2010 ചേർന്നു
1974 ൽ ജനനം. ആനുകാലികങ്ങളിൽ ചെറുകഥകളും ചെറു നോവലുകളും എഴുതാറുണ്ട്. വായനക്കാരനു വംശനാശം (ലേഖനങ്ങൾ), മഴമുറ്റം (ബാലസാഹിത്യ നോവൽ), രണ്ടു മൈക്രോ നോവലുകൾ (ചെറുനോവലുകൾ) തുടങ്ങിയവയാണ് പുസ്തകങ്ങൾ
വിലാസം: അക്ഷരം, കീഴില്ലം 683541, എറണാകുളം ജില്ല ഫോൺ: 0484 2653887, 9947773887