സുധീർ നീരേറ്റുപുറം എന്ന തൂലിക നാമത്തിൽ മലയാളത്തിൽ പ്രമുഖ പത്രങ്ങളിലും വാരികകളിലും മാസികകളിലും ലേഖനങ്ങളും കഥകളും എഴുതുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണ ശാലകൾ ഇദ്ദേഹം എഴുതിയ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രീ പ്രസ് ജേർണൽ, ജന്മഭൂമി, വൃത്താന്തം, വന്ദന തുടങ്ങിയവയിൽ എഡിറ്റർ ആയും മറ്റും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി വെബ്സൈറ്റുകൾ പബ്ലീഷ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഉത്തർപ്രദേശിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sudhirn&oldid=3978536" എന്ന താളിൽനിന്ന് ശേഖരിച്ചത്