ആദർശസൂക്തംശ്രേഷ്ഠതയും സേവനവും
തരംPrivate
സ്ഥാപിതം15 ജൂലൈ 1969
വൈസ്-ചാൻസലർഡോ ഫാ തോമസ് സി മാത്യു
വിദ്യാർത്ഥികൾ12000
സ്ഥലംബെംഗളൂരു, കർണാടക, India
12°56′5″N 77°36′19″E / 12.93472°N 77.60528°E / 12.93472; 77.60528
ക്യാമ്പസ്നഗരം
വെബ്‌സൈറ്റ്www.christuniversity.in

ക്രൈസ്റ്റ് യുണീവേർസിറ്റി [1]കർണാടകയിലെ ബെംഗലുരിവിലാണ് സ്തിതി ചെയ്യുന്നത്.ഇന്ത്യയിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള മേരി ഇമ്മാക്കുലേറ്റ് എന്ന പുരോഹിതന്മാർ ആണ് ഇതിനു നേതൃത്വം നല്കുന്നത്.1969 ൽ കോളേജ് പ്രവർതനം ആരംഭിച്ചു.16,000 ത്തിൽ അധികം വിദ്യാർതികളും 1000 അധ്യാപകരും അടങുന്ന സ്ഥാപനമാണിത്.ഈ കോളേജിന് 2008 ൽ യൂണിവേഴ്സിറ്റി പദവി അനുവദിച്ചു.17 ജൂൺ 1972 ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, ((യു.ജി.സി) ക്രൈസ്റ്റ് കോളേജിനെ അംഗീകരിച്ചു കർണാടകയിൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ അംഗീകാരം ലഭിച്ച ആദ്യത്തെ കോളേജായി ക്രൈസ്റ്റ് കോളേജ് മാറി.

ചരിത്രം തിരുത്തുക

1969 ലാണ് കോളേജ് പ്രവർതനം ആരംഭിച്ചത്.ന.അ.അ.ക്ക് അംഗീകരം ലഭിക്കുന്ന കർണാടകയിലെ ആദ്യ സ്ഥാപനമാണിത്.

കാമ്പസ് തിരുത്തുക

തുടർച്ചയായി ഈ സർവകലാശാല 'മികച്ച കാമ്പസ്[2] പുരസ്കാരത്തിനു അര്ഹരായി.കാമ്പസ് പൂർണമാലിന്യരഹിത കാമ്പസാണ്.പ്രധാന കാമ്പസ് 25 എക്കർ വലുതാണ്

വായനശാലകൾ തിരുത്തുക

[3]

പ്രധാന കാമ്പസിൽ രണ്ട് വായനശാലകൾ ഉണ്ട്.വായനശാലയിൽ 2,20,589 ൽ പരം പുസ്തകങൾ ഉണ്ട്.

അക്കാദമിക് തിരുത്തുക

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നിയമം, , ഡിപ്ലോമ, ബിരുദം , ബിരുദാനന്തര ബിരുദം, ഗവേഷണ പരിപാടികൾ,ശാസ്ത്രം, സോഷ്യൽ സയൻസ്, ഭാഷകള്, മാനേജ്മെന്റ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ അറിവ് പ്രദാനം ചെയ്യന്നു..[4]ക്രൈസ്റ്റ് യൂണിവെർസിറ്റിയിൽ 45 ൽ പരം ബിരുദ കോഴ്സുകളും 44 ൽ പരം ബിരുദാനന്തര കോഴ്സുകളും ഉണ്ട്. തത്ത്വശാസ്ത്രത്തിൽ 16 ൽ പരം കോഴ്സുകളും പിഎച്ച്ഡി യിൽ 17 ൽ പരം ബിരുദാനന്തര കോഴ്സുകളും ഉണ്ട്.

  1. http://indiatoday.intoday.in/section/30/1/cover-story.html/. {{cite web}}: Missing or empty |title= (help)
  2. http://www.dnaindia.com/bangalore/report-it-s-time-for-bangalore-colleges-to-go-green-1438140. {{cite web}}: Missing or empty |title= (help)
  3. india-today, india-today. "india-today". india-today.
  4. "Admissions". Website. Christ University. Retrieved 14 July 2013.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Subhasree_V/sandbox&oldid=2516621" എന്ന താളിൽനിന്ന് ശേഖരിച്ചത്