എസ്. ശ്രീശാന്ത് ശ്രീധർ

മാധ്യമപ്രവർത്തകൻ.

ഇരുപത് വർഷത്തോളമായി പത്രലേഖകനായി ജോലി ചെയ്യുന്നു.

നിലവിൽ മാതൃഭൂമി ദിനപത്രത്തിൽ ലേഖകൻ.

കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിയിൽ മുൻ പബ്ലിക് റിലേഷൻസ് കോ ഓർഡിനേറ്റർ.

അജയ് ശ്രീശാന്ത് എന്ന പേരിൽ പത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി വരുന്നു.

ബാലുശ്ശേരി എ.യു.പി സ്‌കൂൾ, ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ്, കോക്കല്ലൂർ ജി.എച്ച്.എസ്.എസ്,

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ് പ്രസ് ക്ലബ്ബ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.

വിദ്യാഭ്യാസ യോഗ്യതകൾ: മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദം, ജേണലിസത്തിൽ പി.ജി ഡിപ്ലോമ,

പി.ജി.ഡി.സി.എ, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreesanth_Sreedhar&oldid=4081504" എന്ന താളിൽനിന്ന് ശേഖരിച്ചത്