എന്നെ കുറിച്ച് ഞാന്‍ സോജോ. മംഗലാപുരത്ത് താമസിക്കുന്ന ഒരു മലയാളി. മലയാളം വിക്കി പീഡിയയില്‍ ഇങ്ങനെ ഒരു സാധ്യത ഉണ്ട് എന്ന് അറിഞ്ഞു എത്തിയത് ആണ്. എന്നെകൊണ്ട് ആവുന്ന സഹായം ചെയ്യണം എന്ന് ഉണ്ട്. തുടക്കകാരന്‍ ആയതിനാല്‍ അതിന്‍റേതായ ഒരു പരുങ്ങല്‍ ഉണ്ട്. എല്ലാം കണ്ടും തൊട്ടും അറിയാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ എല്ലാം സഹായവും നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒക്കെ പ്രതീക്ഷിക്കുന്നു - ഇവിടെ ഒരുപാടു പഠിക്കുവാന്‍ ഉണ്ട്, അത് കൊണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sojo~mlwiki&oldid=2166399" എന്ന താളിൽനിന്ന് ശേഖരിച്ചത്