Snice MCA
26 ഫെബ്രുവരി 2016 ചേർന്നു
ചെന്ത്രാപ്പിന്നിയിലുള്ള ശ്രീ നാരായണ എഡ്യുക്കേഷൺൽ ആൻട് കൾച്ചുറൽ എന്ന പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റ് ആണ് നടത്തിക്കൊണ്ടു വരുന്നത്. ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് 1978ൽ ആണ്. ഗുരുദേവന്റെ ഒർമക്കാണ് ഈ വിദ്യാഭ്യാസ്ഥാപനം ആരംഭിചത്. ഒരു ജാധി ഒരു മതം ഒരു ധൈവം മനുഷ്യന് എന്ന ഗുരുദേവന്റെ വചനം ഇന്നത്തെ കാലഘട്ടത്തിലുള്ള വിദ്യാർത്ഥിഗൽക്ക് മനസ്സിലാക്കികൊടുക്കുവാനും കൂടാതെ നല്ല വിദ്യാഭ്യാസം നൽകുവാനും വെൺടിയാണ് ഈ വിദ്യാലയം കൂടുതൽ കരുതൽ എടുത്തിട്ടുള്ളത്.