സിയാസ് പാറയിൽ തിരുത്തുക

ഒരു സാധാരണ കുടുമ്ബത്തിൽ ജനിച്ചു, ചെറുപ്പത്തിൽ തന്നെ അദ്വാനിക്കാൻ പടിച്ചു, പത്രം വീടുകളിലേക്ക് എത്തിച്ചു കൊടുക്കൽ, ചുരിതാർ ഷോപ്പിൽ സെയിൽസ് മാന്, ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ എന്നിങ്ങനെ വിവിധ തരം ജ്വലികൾ ന്റെ കവ്മാര പ്രായത്തിൽ ചെയ്തിരുന്നു. ഓരോ ജ്വലികൾ ചെയ്യുമ്പോഴും, അതിൽ നിന്ന് കിട്ടുന്ന വേതനം, അതിൽ ഞാൻ മറ്റുളവരുടെ മുമ്പിൽ അഭിമാനം കണ്ടെത്തി. ഇന്ന് ദുബായിലെ ഒരു ടെലെകോംമ്യൂണിക്കേഷൻ കമ്പനിയിൽ വെബ് ഗ്രാഫിക്സ് ഡിസൈനർ ആയി ജോലിചെയ്യുന്നു. എന്നിലുള്ള കഴിവുകളെ തേടി ഇന്നും ഞാൻ യാത്ര ചെയ്യുന്നു. എന്നെങ്കിലും ഒരിക്കൽ ന്റെ കഴിവുകൾ ഞാൻ കണ്ടെത്തും എന്നുള്ള വീക്ഷമായ ലക്‌ഷ്യം ഉള്ളത് കൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു. എഴുതാനും വായിക്കാനും അതിലുപരി ഡിസൈൻ ചെയാനും ഇഷ്ടം. സിയാസ് പാറയിൽ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Siyasparayil&oldid=3699965" എന്ന താളിൽനിന്ന് ശേഖരിച്ചത്