മന്ദംകാവ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്തിലെ ഒരു പ്രദേശം.നടുവണ്ണൂർ അങ്ങാടിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാർ ഭാഗത്ത്‌ കീഴ്കൊട്ട് കടവ് ജുമാമസ്ജിദ് കഴിഞ്ഞാൽ തുടങ്ങി പടിഞ്ഞാറ് തുരുത്തിമുക്കിനും തെക്ക് രാമൻ പുഴക്കും വടക്ക് കാവിൽ ഇലങ്കമൽ പ്രദേശങ്ങൾക്ക് ഇടയിലും സ്ഥിതി ചെയ്യുന്ന പ്രക്രതി മനോഹരമായ ഭൂപ്രദേശം.പഞ്ചായത്ത് വാർഡുകൾ ആയ 13സലീന ചെരിക്കമ്മലും 14 പ്രതീപനും പഞ്ചായത്തിൽ ഈ പ്രദേശത്തിന്റെ പ്രതിനിധികളാണ്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sirajndrmnkv&oldid=2336050" എന്ന താളിൽനിന്ന് ശേഖരിച്ചത്