Shifa sakthar
2 ഏപ്രിൽ 2016 ചേർന്നു
മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും നോവലിസ്റ്റുമാണ് ഷിഫാസക്തർ Shifa sakthar രഫ്ത രഫ്ത ഒരു ഗസൽ മാത്രമല്ല എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട് നക്സൽ പശ്ചാത്തലത്തിൽ വസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ എന്ന പേരിൽ ഒരുനോവൽ രചിച്ചു.