Shamshadgeopu
25 മാർച്ച് 2018 ചേർന്നു
==ക്രൈസ്റ്റ് കോളേജ് ==
ക്രൈസ്റ്റ് കലാലയം കാലിക്കറ്റ് സർവകലാശയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.1954 ൽ ആണ് കലാലയം പ്രവർത്തനം ആരംഭിച്ചത്. CMI സഭയുടെ കീഴിലാണ് കലാലയം പ്രവർത്തിക്കുന്നത് .ആദ്യകാലങ്ങളിൽ കലാലയത്തി ആൺകുട്ടികൾക്ക് മാത്രമായിരുന്നു പിന്നീട് 1995 ൽ മികസഡ് കലാലയമാക്കി. ജീവത പ്രഭ എന്നാതാണ് കലാലയത്തിന്റെ സന്ദേശം .2015ൽ സ്വയംഭരണാവകാശം ലഭിച്ചു.2016ൽ രാജ്യത്തെ മികച്ച 16 കോളേജികളിൽ ഒന്നായി തെരഞ്ഞടുത്തു. കാലിക്കറ്റ് സർവകലശാലയുടെ മികിച്ച സ്പോർട്ട്സ് കലാലയത്തിനുള്ള അംഗീകാരം ലഭിച്ചു. പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ :Dr.Radhakrishnan (മുൻ ISRO ചെയർമാൻ) ജയചന്ദ്രൻ (ഗായകൻ)
- 14 ബിരുദ കോഴ്സുകളും
- 15-ൽ ബിരുദാനന്തര ബിരുദ കോഴ്സുകളമുണ്ട്.
- 5 ഗവേഷണ വിഭാഗങ്ങളുമുണ്ട്
3000-തിൽ പരം വിദ്യകത്ഥികൾ പഠിക്കുന്നുണ്ട്. <ref>http.christcollege.edu.in