Shajo.s.kudamaloor
22 ഏപ്രിൽ 2017 ചേർന്നു
Shajo Kudamaloor ഷാജോ കുടമാളൂർ
കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്ത് കുടമാളൂർ സ്വദേശി ജനനം: 1994 മെയ് 23 പ്രാഥമിക വിദ്യാഭ്യാസം ആരംഭം: സെൻ്റ് മേരീസ് യു.പി സ്കൂൾ കുടമാളൂർ ഹൈസ്കൂൾ - ഹയർ സെക്കണ്ടറി പഠനം - ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുടമാളൂർ
ഹൈസ്കൂൾ പഠനകാലത്ത് .ഐ.വൈ.എഫ് യൂണിറ്റ് ജോ. സെക്രട്ടറിയായി സംഘടനാ പ്രവർത്തനം ആരംഭിച്ചു.
തുടർന്ന് എ.ഐ.എസ്.എഫ് അംഗമായി. യൂണീറ്റ് സെക്രട്ടറി, ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി, കോട്ടയം ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചു. നിലവിൽ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മറ്റിയംഗമാണ്. എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയംഗം, സി.പി.ഐ അയ്മനം ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗം.