പുന്നക്കബസാർ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണു പുന്നക്കബസാർ പുന്ന മരത്തിൽ ഉണ്ടാവുന്ന അതിന്റെ കുരുവായ പുന്നക്കുരുവിന്റെ കച്ചവടക്കാരുടെ കേന്ദ്രം ആയത്‌ കൊണ്ട്‌ ഈ പ്രദേശത്തെ പുന്നക്കബസാർ എന്ന പേരിൽ അറിയപെടുന്നു

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shajeersulaiman&oldid=2871693" എന്ന താളിൽനിന്ന് ശേഖരിച്ചത്