1978 ൽ പുറത്തിറങ്ങിയ ശ്രീനി സംവിധാനം ചെയ്ത പതിനാലാം രാവ് എന്ന സിനിമയിലൂടെ ഏറെ ജനശ്രദ്ധനേടിയ മാപ്പിള കലാസൃഷ്ടിയാണ് നിലമ്പൂർ ഷാജി.

പൂവച്ചൽ കാദർ രചിച്ച കെ രാഘവൻ സംഗീതം ചെയ്ത 'അഹദോന്റെ തിരുനാമം'എന്ന മാപ്പിള ഗാനആലാപനാവും ജനമനസ്സുകളിൽ ഷാജിയോടുള്ള ഇഷ്ടത്തിന് ആക്കം കൂട്ടി.


-നിലമ്പുർ ഷാജിയെക്കുറിച്ച് വിക്കിപീഡിയയിൽ കുറിച്ചത്. -

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shajahudheen&oldid=3519935" എന്ന താളിൽനിന്ന് ശേഖരിച്ചത്