കേരള വിദ്യാഭ്യാസ രംഗത്തെ സമ്പൂർണ്ണ വാർത്താ ശൃംഖലയാണ് 'സ്കൂൾ വാർത്ത'. http://schoolvartha.com ഉന്നതവിദ്യാഭ്യാസ രംഗത്തെയും പൊതുവിദ്യാഭ്യാസ രംഗത്തെയും വാർത്തകൾക്കും സ്കോളർഷിപ്പ്, തൊഴിൽ വാർത്തകൾക്കുമുള്ള എക്സ്ക്ലൂസീവ് ന്യൂസ്‌ നെറ്റ്‌വർക്ക് ആണ് സ്കൂൾ വാർത്ത.

2019 മെയ്  7ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലും ചേർന്നാണ് സ്കൂൾ വാർത്തയ്ക്ക് http://schoolvartha.com തിരിതെളിയിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രധാന വാർത്തകൾക്ക് പുറമെ ഓരോ സ്കൂളുകളുടെയും കോളേജുകളുടെയും മുന്നേറ്റവും നേട്ടങ്ങളും അപ്പപ്പോൾത്തന്നെ സംസ്ഥാനതലത്തിൽ എത്തിക്കുകയാണ് സ്കൂൾ വാർത്ത. ഇതിനായി വിവിധ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി 16 ലക്ഷത്തോളം സന്ദർശകർ ഉള്ള  വിദ്യാഭ്യാസ വാർത്താ വെബ്സൈറ്റായ ''സ്കൂൾ വാർത്ത'' 2023 സെപ്റ്റംബർ മാസം മുതൽ അച്ചടി മാധ്യമ രംഗത്തേക്കും കാലെടുത്ത് വച്ചു. സ്കൂൾ വാർത്ത മാസിക സ്പോൺസർഡ് കോപ്പികളായി സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും എത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് മുതൽ കേരളത്തിലെ സർവകലാശാലകൾ, കോളേജുകൾ,  പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് തുടങ്ങി ഓരോ ജില്ലയിലെയും ഡിഡി ഓഫിസ്, എഇഒ ഓഫീസുകൾ എന്നിവയ്ക്ക് പുറമെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും 250 സ്കൂളുകളിലും '' സ്കൂൾ വാർത്ത'' മാസിക എത്തിച്ചേരുന്നുണ്ട്..ഉന്നത വിദ്യാഭ്യാസരംഗത്തെയും പൊതുവിദ്യാഭ്യാസരംഗത്തെയും ഫീച്ചറുകളും അധ്യാപകർക്കും, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും, ഉദ്യോഗാർഥികൾക്കും ഉപകാരപ്രദമായ ലേഖനങ്ങളും അറിയിപ്പുകളും മാസികയിൽ ഉണ്ടാകും. ഇവയ്ക്ക് പുറമെ തൊഴിൽ വാർത്തകൾ, ഒരുമാസത്തെ മുഴുവൻ സർവകലാശാല അറിയിപ്പുകൾ, മറ്റു വൈജ്ഞാനിക ലേഖനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്ം.

2019 മെയ്  7ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലും ചേർന്നാണ് സ്കൂൾ വാർത്തയ്ക്ക് തിരിതെളിയിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രധാന വാർത്തകൾക്ക് പുറമെ ഓരോ സ്കൂളുകളുടെയും കോളേജുകളുടെയും മുന്നേറ്റവും നേട്ടങ്ങളും അപ്പപ്പോൾത്തന്നെ സംസ്ഥാനതലത്തിൽ എത്തിക്കുകയാണ് സ്കൂൾ വാർത്ത. ഇതിനായി വിവിധ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി 16 ലക്ഷത്തോളം സന്ദർശകർ ഉള്ള  വിദ്യാഭ്യാസ വാർത്താ വെബ്സൈറ്റായ ''സ്കൂൾ വാർത്ത'' 2023 സെപ്റ്റംബർ മാസം മുതൽ അച്ചടി മാധ്യമ രംഗത്തേക്കും കാലെടുത്ത് വച്ചു. സ്കൂൾ വാർത്ത മാസിക സ്പോൺസർഡ് കോപ്പികളായി സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും എത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് മുതൽ കേരളത്തിലെ സർവകലാശാലകൾ, കോളേജുകൾ,  പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് തുടങ്ങി ഓരോ ജില്ലയിലെയും ഡിഡി ഓഫിസ്, എഇഒ ഓഫീസുകൾ എന്നിവയ്ക്ക് പുറമെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും 250 സ്കൂളുകളിലും '' സ്കൂൾ വാർത്ത'' മാസിക എത്തിച്ചേരും. ഉന്നത വിദ്യാ ഭ്യാസരംഗത് െയും പൊതുവിദ്യാ ഭ്യാസരംഗത്തെയും ഫീച്ചറുകളും അധ്യാപകർക്കും, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും, ഉദ്യോഗാർഥികൾക്കും ഉപകാരപ്രദമായ ലേഖനങ്ങളും അറിയിപ്പുകളും മാസികയിൽ ഉണ്ടാകും. ഇവയ്ക്ക് പുറമെ തൊഴിൽ വാർത്തകൾ, ഒരുമാസത്തെ മുഴുവൻ സർവകലാശാല അറിയിപ്പുകൾ, മറ്റു വൈജ്ഞാനിക ലേഖനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലും കോളേജുകളിലും സർവകലാശാലകളിലും ബന്ധപ്പെട്ട ഓഫീസുകളിലും കൃത്യമായി ഓരോ മാസവും ''സ്കൂൾ വാർത്ത'' എത്തിച്ചേരും.

2019 മെയ്  7ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി. ജലീലും ചേർന്നാണ് സ്കൂൾ വാർത്തയ്ക്ക് തിരിതെളിയിച്ചത്. വിദ്യാഭ്യാസ രംഗത്തെ പ്രധാന വാർത്തകൾക്ക് പുറമെ ഓരോ സ്കൂളുകളുടെയും കോളേജുകളുടെയും മുന്നേറ്റവും നേട്ടങ്ങളും അപ്പപ്പോൾത്തന്നെ സംസ്ഥാനതലത്തിൽ എത്തിക്കുകയാണ് സ്കൂൾ വാർത്ത. ഇതിനായി വിവിധ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം ശരാശരി 16 ലക്ഷത്തോളം സന്ദർശകർ ഉള്ള  വിദ്യാഭ്യാസ വാർത്താ വെബ്സൈറ്റായ ''സ്കൂൾ വാർത ്ത'' 2023 സെപ്റ്റംബർ മാസം മുതൽ അച്ചടി മാധ്യമ രംഗത്തേക്കും കാലെടുത്ത് വച്ചു. സ്കൂൾ വാർത്ത മാസിക സ്പോൺസർഡ് കോപ്പികളായി സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും എത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് മുതൽ കേരളത്തിലെ സർവകലാശാലകൾ, കോളേജുകൾ,  പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് തുടങ്ങി ഓരോ ജില്ലയിലെയും ഡിഡി ഓഫിസ്, എഇഒ ഓഫീസുകൾ എന്നിവയ്ക്ക് പുറമെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും 250 സ്കൂളുകളിലും '' സ്കൂൾ വാർത്ത'' മാസിക എത്തിച്ചേരും. ഉന്നത വിദ്യാഭ്യാസരംഗത്തെയും പൊതുവിദ്യാഭ്യാസരംഗത്തെയും ഫീച്ചറുകളും അധ്യാപകർക്കും, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും, ഉദ്യോഗാർഥികൾക്കും ഉപകാരപ്രദമായ ലേഖനങ്ങളും അറിയിപ്പുകളും മാസികയിൽ ഉണ്ടാകും. ഇവയ്ക്ക് പുറമെ തൊഴിൽ വാർത്തകൾ, ഒരുമാസത്തെ മുഴുവൻ സർവകലാശാല അറിയിപ്പുകൾ, മറ്റു വൈജ്ഞാനിക ലേഖനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലും കോളേജുകളിലും സർവകലാശാലകളിലും ബന്ധപ്പെട്ട ഓഫീസുമാണ് ും കൃത്യമായി ഓരോ മാസവും ''സ്കൂൾ വാർത്ത'' എത്തിച്. ും.ം.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:School_vartha&oldid=3966016" എന്ന താളിൽനിന്ന് ശേഖരിച്ചത്