Sathar.p
19 ഡിസംബർ 2017 ചേർന്നു
കേനന്നൂർ പബ്ലിക്ക് ലൈബ്രറി 1921ൽ ആരംഭിച്ച ഗ്രന്താലയമാണ് കണ്ണൂർ സ്റ്റയ്റ്റ് ബേങ്കിന്ന് മുൻവശത്തായി സ്ഥിതി ച്ചെയ്യുന്നു.32000. ത്തിൽ പരം പുസ്തശേഖരും. വിദ്യാത്ഥികൾക്കായുള്ള പഠന.cd.ശേഖരും .പബ്ലിക്ക് ഇൻറർനെറ്റ് സൗകര്യവും ഉണ്ട് നിങ്ങൾക്കും ഉപയോഗപ്പെടുത്താം