വിശ്വസംസ്കൃതപ്രതിഷ്ഠാനം (സംസ്കൃതഭാരതി - കേരളം)

സരളസംഭാഷണത്തിലൂടെ സംസ്കൃതഭാഷയുടെ പ്രചാരണം ലക്ഷ്യമാക്കി 1979 കേരളത്തിലാരംഭിച്ച സംഘടനയാണ് വിശ്വസംസ്കൃത പ്രതിഷ്ഠാനം .ശ്രീ കെ എൻ മേനോൻ ,ഡോ.ജി.ഗംഗാധരൻ നായർ ,ഡോ.എം പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആരംഭകാല പ്രവർത്തകരായിരുന്നു.

പണ്ഡിതരത്നം വി.കൃഷ്ണശർമ്മ . 1928ൽ പാലക്കാട് കൊല്ലങ്കോട് ജനിച്ച ശ്രീ വി കൃഷ്ണശർമ്മ കേരളത്തിലെ സരള സംസ്കൃത സംഭാഷണ പദ്ധതിയുടെ ആദ്യകാല പ്രവർത്തകനാണ്. ഗുരുകുലങ്ങളിലും പണ്ഡിതന്മാരുടെയും സമ്പന്നരുടെയും ഗൃഹങ്ങളിൽ മാത്രം സംസ്കൃതപഠനം നിലനിന്നിരുന്ന സംസ്കാരത്തിൽ നിന്നും മാറി പൊതു ജനങ്ങളെ സംഘടിപ്പിച്ച് സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങിയത് ശർമാജി എന്ന് വിളിക്കുന്ന വി .കൃഷ്ണശർമ്മയാണ്. രാമായണ ധ്യയനത്തിലൂടെയാണിദ്ദേഹം സംസ്കൃതം പഠിച്ചത്.പുന്നശ്ശേരി നീലകണ്ഠശർമ്മക്കും ,ഭരതപിഷാരഡിക്കും ശേഷം സംസ്കൃതപഠനത്തിന് വേണ്ടി മാത്രം ഏറ്റവും കൂടുതൽ യാത്ര ചെയ്യുകയും സമർപ്പിത മനസ്സോടെ പ്രവർത്തിക്കുകയും ചെയ്ത കർമ്മധീരനാണ് വി.കൃഷ്ണ ശർമ്മ .പത്രപ്രവർത്തകൻ ,സാമൂഹിക സാംസ്കാരിക നായകൻ എന്നീ നിലകളിലും ഇദ്ദേഹം പ്രസിദ്ധി നേടി . രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ പ്രചാരകനായിരുന്ന ശർമ്മാജി ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിൻ്റെ ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവൻ ധ്യേയനിഷ്ഠ കൈവിടാതെ നിലനിർത്തി വ്യക്തിജീവിതത്തിലെ പ്രതികൂല സാഹചര്യത്തിലും പ്രവർത്തിച്ച ശർമ്മാജി 1997 ൽ അന്തരിച്ചു. യശശ്ശരീരനായ പത്മവിഭൂഷൻ പി.പരമേശ്വരൻ ശർമ്മാജിയെപ്പറ്റി എഴുതിയതും കൂടി രേഖപ്പെടുത്തുന്നു. " Sri .Krishna Sarma ( Sarmaji) was a versatile personality . He was an athlet , an orator , master of many languages , scholar in Sanskrit which he could handle with admirable case , one who loved the thrills of adventure, a dependable friend and last, but not the least , a poet who composed innumerable Sanskrit Poems without effort . People remember him for his contributions in all these fields." Srikrishna Sarma always remained at a higher level of inpiration.Nobody had everseen depressed or downcast, though in his personal life ,many were the tagedies he met with .But his innate optimism ,part of which he inherited from his reversed father who himself was a great idealist, and part of which he systematically cultivated , could see him through all the personal and family calamities and rendered him capable of radiating enthusiasm which every one who came in his contact spontaneously experienced " (SAR MAJI The greate Patron of Sanskrit Learning - Padmavibhooshan P.Parameswaran )


09/01/2022 ന് പന്തളത്ത് നടന്ന പണ്ഡിത രത്നം ബിരുദദാന ചടങ്ങിൽ പ്രസിദ്ധീകരിച്ച പത്രികയിലെ ഡോ. ജി.ഗംഗാധരൻ നായരുടെ വാക്കുകൾ.

पुरोवाक् ।

*महामहोपाध्याय: पण्डितरत्नं डा. जी. गंड्गाधरन् नायर् *(संरक्षकः , विश्वसंस्कृतप्रतिष्ठानम् (संस्कृत भारती- केरलम्*

संस्कृतं भारते बहुषु स्थानेषु साधारणानां जनानां संम्भाषणमाध्यमम् आसीत् । परं प्रादेशिकभाषाणां विकासे जाते संस्कृतभाषा साधारणव्यवहारात् तिरोहिता अभवत् । आङ्गलमाध्यमशिक्षणमपि कारणान्तरं भवति । संस्कृतविषयाणां पाठने अपि माध्यमत्‍वेन आङ्गलभाषायाः स्वीकारः अभूत् । स्वातन्त्र्यानन्तरकाले प्रादेशिकभाषा  अपि संस्कृता ध्यापनस्य माध्यमम् अभवत् । इतरभाषापेक्षया विलक्षणा काचित् दुर्गतिः संस्कृतस्य अभूत् । संस्कृतं कठिनम् इति प्रचारं कृतवन्तः ।  जातीयम् . . निर्जीवम् इत्यादि आधिक्षेपाः अपि । संस्कृतस्य पण्डितानां , अध्यापकानां , प्रेमिणां च मनसि अनेन दुःखम् अजा यत । एतस्मात् कारणात् संस्कृतस्य संस्कृतमाध्यमेन पठनं पाठनम् , संस्कृतशास्त्ररक्षणम्  इत्यादि मुख्यलक्ष्यत्वेन स्वीकृत्य  १९७९ तमे वर्षे प्रयागे विश्वसंस्कृतप्रतिष्ठानस्य रूपीकरणम् अभवत् । पश्चात् केरलेषु तस्मिन्नेववर्षे संस्कृतसम्भाषणवर्गाणाम् आरम्भं कृतवन्तः I

शास्त्ररक्षणम् ,  पण्डितादरणम् ၊

१९८२ तम वर्षस्य वार्षिकसम्मेलनादारभ्य शास्त्ररक्षणं कुर्वताम् आचार्याणां , पण्डितानां च आदरणम् आरब्धम्၊ पण्डितरत्नं , शास्त्ररत्नं , कलाकोवेद : , सहृदयतिलकम्  इत्यादि बिरुदानि दत्त्वा ५० अधिकान् आचार्यान् अदृतवन्तः ।

संस्कृतेन सम्भाषणं कुर्वन्तः वयं  अन्यान् सरलसंस्कृतं पाठयामः । संस्कृते निहितान्  शास्त्र - साहित्य विज्ञान विषयान् बोधयाम: I सर्वविधव्यवहाराय  सरलं संस्कृतं उपयोगि भवति । यथावत् पाठ्यते तर्हि आधुनिकयुगे अपि विज्ञानस्य माध्यमं संस्कृतं भविष्यति ।

संस्कृतपण्डिताः, आचार्चाः ,छात्रा: ,  हिताभिलाषिणः च सम्भूय उत्साहेन  प्रवर्तमानाः संस्कृतम् अत्युन्नतं स्थानं नेष्यन्ति इति आशास्महे ।

अद्य अत्र पण्डितरत्नबिरुदेन पुरस्कृतम् डो.एम्.पी.उण्णिकृष्णमहोदयं , शर्माजीपुरस्कारेण सम्मानितं डो.पी.के.शङ्करनारायणमहोदयं च अभिनन्दामः, अनुमोदामहे , तयोः सर्वविधाः आशिषः भूयासुः इति  शबरिगिरीशं प्रार्थयामहे च |

     

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sankaranarayanan_P_K&oldid=3705214" എന്ന താളിൽനിന്ന് ശേഖരിച്ചത്