Unesco Arts & Sports Club Pilakkottupadam (Karulai )

മലപ്പുറം കരുളായി പഞ്ചായത്തിൽ പിലാക്കോട്ടുപാടം വാർഡിൽ യുനെസ്കോ ആർട്സ് & സ്പോർട്സ് ക്ലബ്‌ സ്ഥിതി ചെയുന്നു.കല കായിക രംഗത്ത് നാടിനു ഒരുപാട് കാര്യങ്ങൾ ചെയ്യാൻ യുനെസ്കോ ക്ലബിന് സാധിച്ചിടുണ്ട്.

2013 ൽ ആണ് യുനെസ്കോ ക്ലബ്‌ തുടക്കം കുറിക്കുന്നത്.ഇതിനോടകം തന്നേ കരുളായിലെ മികച്ച ക്ലബ്ബായി തിരുവാൻ യുനെസ്കോ ക്ലബ്ബിനു കഴിഞ്ഞിട്ടുണ്ട്

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Samseer_ka2000&oldid=4012640" എന്ന താളിൽനിന്ന് ശേഖരിച്ചത്