മലങ്കര ഇവാഞ്ചലിക്കൽ ചർച്ച്(MALANKARA EVANGELICAL CHURCH)

ഭാരതത്തിലെ ഒരു സ്വതന്ത്ര തദ്ദേശീയ എപ്പിസ്കോപ്പൽ സഭയാണ് മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് .കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സഭ 2016- ന് സ്ഥാപിതമായ മലങ്കര ഇവാഞ്ചലിക്കൽ മിഷൻ പ്രവർത്തനഫലമായാണ് നിലവിൽ വന്നത് . ക്രിസ്തീയ സമൂഹത്തിലെ ജാതി വിവേചനം ,ധൂർത്ത് ,സുവിശേഷ വിരുദ്ധത, ആത്മീയ അധ:പതനം എന്നിവയ്ക്കെതിരായി ഈ സഭ നിലകൊള്ളുന്നു . സഭയ്ക്ക് നിലവിൽ കേരളം, തമിഴ്നാട് ,നോർത്ത് ഇന്ത്യ ,കുവൈറ്റ്, കാനഡ എന്നിവിടങ്ങളിലായി 25-ലധികം പ്രാദേശിക സഭകൾ ഉണ്ട് .ബിഷപ്പ് : സാം ബർണബാസ് സഭയുടെ മേലധ്യക്ഷനായും വെരി. റവ. ഡോ. പ്രജീഷ് മാത്യു വികാർ ജനറലായും പ്രവർത്തിച്ച് വരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sam_barnabas_uci&oldid=3708800" എന്ന താളിൽനിന്ന് ശേഖരിച്ചത്