ഞാൻ സെഫീറ ബാനു.കെ.കെ... മലപ്പുറം ജില്ലയിലെ പ്രകൃതി സുന്ദരമായ കൊണ്ടോട്ടിക്കടുത്താണ് എന്റെ ഗൃാമം. ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്നതു കൊണ്ട് ലോകത്തിലെ ഓരോ മാറ്റങ്ങളെയും, ചലനങ്ങളെയും വീക്ഷിക്കുന്നു. ഞാനൊരു മാധ്യമ പഠനവിദൃാർത്ഥിനിയാണ്. മീഡിയവൺ ചാനലിന്റെയും,മാധ്യമം ദിനപത്രത്തിൻറ്റെയും കീഴിലുള്ള എം.ബി.എൽ മീഡിയ സ്കൂളിലാണ് മാധൃമപഠനം ചെയ്യുന്നത് .

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Safeera_KK&oldid=2197285" എന്ന താളിൽനിന്ന് ശേഖരിച്ചത്