ഉപയോക്താവ്:Sadik Khalid/പ്രധാനതാൾ 2/തിരഞ്ഞെടുത്ത ചിത്രം

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
കടലാവണക്ക്
കടലാവണക്ക്

ഭാരതത്തില്‍ ഏകദേശം മുഴുവന്‍ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. അപ്പ, കമ്മട്ടി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. വരള്‍ച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്റെ കായയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ബയോഡീസല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു. വിത്തുകള്‍ വഴിയോ തണ്ടുകള്‍ മുറിച്ചുനട്ടോ ആണ്‌ ഇതിന്റെ വംശവര്‍ദ്ധന നിലനിര്‍ത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്‌. കടലാവണക്കിന്റെ ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിന്‍ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്. കടലാവണക്കിന്റെ സസ്യമാണ് ചിത്രത്തില്‍. ഛായാഗ്രഹണം: നോബിള്‍ മാത്യു

തിരഞ്ഞെടുത്ത ചിത്രങ്ങള്‍‍
തിരഞ്ഞെടുത്ത ചിത്രങ്ങള്‍‍
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങള്‍
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങള്‍
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍