S.Chandrasekharan Nair~mlwiki
നെയ്യാറ്റിങ്കര താലൂക്കില്‍ പേയാട് എന്ന സ്ഥലത്ത് താമസം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകളുടെ വിവാഹം കഴിഞ്ഞു. നാല് വയസായ പെണ്‍കുട്ടി മകള്‍ക്ക് ഉണ്ട്. മകന്‍ വിവാഹം കഴിച്ചിട്ടില്ല. പ്രൈമറി വിദ്യാഭ്യാസം സെന്റ് മേരീസ് എല്‍.പി.എസ് പെരുകാവ്, ഹൈസ്കൂള്‍ എ.എം.എച്ച്.എസ്.എസ് തിരുമല, പ്രീഡിഗ്രി പഠനം (പാസായില്ല) എം.ജി കോളേജ് തിരുവനന്തപുരം. 58 വയസായ ഞാന്‍ 17 വര്‍ഷത്തെ പട്ടാളസേവനത്തിനുശേഷം 1985 മുതല്‍ കൃഷിയുമായി കഴിയുന്നു.
എന്റെ ചില ബ്ലോഗുകള്‍ .
ചില വീഡിയോ ദൃശ്യങ്ങള്‍
- പട്ടമരപ്പ്‌എന്‍.ടി.വി കൈരളി പീപ്പിളില്‍ അവതരിപ്പിച്ചത്
- എന്റെ വീഡിയോകള്‍
ചില ആഡിയോകള്‍
- വയലും വീടും ഓള്‍ ഇന്‍ഡ്യ റേഡിയോയില്‍ അവതരിപ്പിച്ചത്
റബ്ബറിന്റെ സ്ഥിതിവിവര കണക്കുകള്‍
- സ്പ്രെഡ് ഷീറ്റുകള്‍ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകളുടെ വിശകലനം കാലാകാലങ്ങളില്‍ പുതുക്കുന്നു