Question everything.
   Learn, and teach what you have learned.
   Seek the truth. Unlearn, if it is proved wrong. Update yourself always.
   Live, let live. Understand that humans are different.

കപ്പയും മീനും ഇഷ്ടപ്പെടുന്ന, കുളവും പാടവും മരങ്ങളും കാവുകളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടിനെ ഇഷ്ടപ്പെടുന്ന ഒരു പാവം മലയാളി. സാഹചര്യങ്ങൾ കൊണ്ട് പ്രവാസിയായി തുടരുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rohithmvk&oldid=1962257" എന്ന താളിൽനിന്ന് ശേഖരിച്ചത്