ചായപീടിയ ഇല്ലാണ്ടായ ലോകത്ത് പകരം ഒരു വികീപീഡിയ;

ആളുകൾ ഇവിടെ എപ്പോഴും വന്നു കൊണ്ടിരിക്കും, ഓരോരോ കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കും

തല്ലു കൂടിയും, ചിരിച്ചു കളിച്ചും ഇരിക്കും,

പക്ഷെ അവർക്കിടയിൽ കാര്യങ്ങൾ വളർന്നു കൊണ്ടിരിക്കും.

ലോകം ആ ചായപീടിയയിൽ വന്നു ഒളിച്ചിരിക്കും, വരുന്ന ഓരോരുത്തരിലൂടെയും അത് പുറത്തേക്കു ചാടി കൊണ്ടിരിക്കും, ചാടികഴിഞ്ഞാൽ പിന്നെ വളർന്നു കൊണ്ടിരിക്കും, പിടിച്ചാൽ കിട്ടാത്തത്രയും വലുപ്പം വെക്കും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rkkandath&oldid=1756057" എന്ന താളിൽനിന്ന് ശേഖരിച്ചത്