Rgsreekumar
14 ഓഗസ്റ്റ് 2011 ചേർന്നു
"നിത്യ ജീവിതത്തിൽ ഭിന്ന സംഖ്യകളുടെ പ്രാധാന്യം എന്താണ് "
"ഗണിത ശാസ്ത്രത്തെ പറ്റിയും നിത്യ ജീവിതത്തിൽ ഭിന്ന സംഖ്യകളുടെ പ്രാധാന്യം എന്താണ് "എന്നാ വിഷയത്തിൽ ഒരു പ്രൊജക്റ്റ് തയാറാക്കാൻ 6 ക്ലാസ്സ് വിദ്യര്തികളോടെ നിർദേശിചിരിക്കുന്നു,ഈ വിഷയത്തിൽ വിലയേറിയ അഭിപ്രായങ്ങൾ ഉദാഹരണ സഹിതം പ്രതീഷിക്കുന്നു