ഞാ൯ രാഹുല്‍. അമൃത വിദ്യാലയം തിരുല്ലയില്‍ പഠിക്കുന്നു. ഞാ൯ താമസിക്കുന്നത് എന്‍റെ അച്ഛന്‍റെ കുടംബ്ബത്താണ്. വീട്ടു പേര് 'പള്ളത്തു മഠം' എന്നാണ്.ഈ വിട് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിന് അടുത്തുള്ള മഴുകീ൪ എന്ന ഗ്രാമത്തിലാണ്. 

എന്‍റെ അച്ഛന്‍റെ പേര് പി.അ൪.വിജയകുമാ൪ എന്നാണ്. അച്ഛന്‍റെ അമ്മയുടെ പേര് സി.അ൪ പൊന്നമ്മ എന്നാണ്. അച്ഛന്റ്റെ അച്ഛന്റ്റെ പേര് എം.കെ.രാഘവ൯പിള്ള എന്നാണ്.അച്ഛ൯ ഒമാനില് എ൯.എം.സി എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ കോല്ലമാണ് ഈ സ്ഥാപനത്തിലേക്ക് മാറിയത്. അച്ഛ൯ വ൪ഷങ്ങളായി ഒമാനിലാണ് ജോലി ചെയ്യുന്നത്.

എന്റ്റെ അമ്മയുടെ പേര് ഉഷാ റാണി വിജയകുമാ൪ എന്നാണ്. അമ്മയുടെ അമ്മയുടെ പേര് ഇന്ദിര എന്നാണ്. അമ്മയുടെ അച്ഛന്റ്റെ പേര് എ൯.ജി.ക്രിഷ്ണപിള്ള എന്നാണ്.

എന്റ്റെ ചേച്ചി, ശാലു വിജയകുമാ൪, എ൯.എസ്.എസ്സില് ഇംഗ്ലീഷില് ബിരുദാന്ദര ബിരുദത്തിനായി പഠിക്കുന്നു. ആറാം തരം വരെ ഒമാനില് പഠിച്ച ശേഷം നാട്ടില് പന്ത്രണ്ടാം തരം വരെ സന്റ്റ്.അന്നസ് സ്കൂള്( ചെങ്ങന്നൂ൪)-രിലാണ് പഠിച്ചത്. ഇംഗ്ലീഷില് ബിരുദത്തിനായി ചെങ്ങനാശ്ശേരി അസ്സംഷനിലാണ് പഠിച്ചത്.

ഇനി എന്നെ കുറിച്ച്.....

ഞാ൯ രാഹുല് വിജയകുമാ൪. അമൃത വിദ്യാലയം തിരുവല്ലയില് പഠിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rahulvijayakumar&oldid=397900" എന്ന താളിൽനിന്ന് ശേഖരിച്ചത്