റാഫി പൂക്കോം. കേരളത്തിലെ കണ്ണൂർ ജില്ലയിൽ തലശ്ശേരി താലുക്കിൽ പാനൂർ മുനിസിപ്പാലിറ്റിയിൽ പൂക്കോം സ്വദേശം. മഞ്ഞേരിയിൽ ഉസ്മാൻ ചോമാടത്തിൽ കുഞ്ഞിമ്മറിയം എന്നിവരുടെ മകൻ. പൂക്കോം മുസ്ലിം എൽ.പി.സ്കൂൾ, പാനൂർ യു.പി സ്കൂൾ, പാനൂർ പി.ആർ.മെമ്മോറിയൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്ദര ബിരുദം, കേരള സരവകലാശാലയിൽ നിന്ന് ബി.എഡ്, ലൈബ്രറി സയൻസിൽ ബിരുദാനന്ദര ബിരുദം (എം.എൽ.ഐ.എസ്.സി) എന്നിവ നേടി. കേരള കേന്ദ്ര സർവകലാശാല കാസർഗോഡ്‌, കാലിക്കറ്റ്‌ എൻ.ഐ.ടി എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒ യും റിസർച്ച് ഓഫീസറുമായി പ്രവർത്തിക്കുന്നു. ഫോൺ-9447956162.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rafipookkom&oldid=3132202" എന്ന താളിൽനിന്ന് ശേഖരിച്ചത്