സി. വി. എസ് വാരിയര്ഞ്ഞ കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരുന്തല് മണ്ണയിലിന്ന് പാണ്ടിക്കാടെന്ന ഭാഗത്തേക്ക് പോകുന്ന വഴിയിലെ ഒരു ചെറിയ ഗ്രാമ പ്രദേശമാണ് പൂന്താനം. ഇത് ഒരു വ്യക്തിയുടെ പേരല്ല. അതി പൂരാതന കാലത്ത് നില നിന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ പേരാണ്. ആ താവഴിയിലുളളവരെല്ലാം പൂന്താനം എന്നറിയപ്പെട്ടിരുന്നു. പൂന്താനത്തിന്റെ ജ്ഞാനപ്പാന വിശ്വ പ്രസിദ്ധമാണ്. കാരണം ഇത് ഒന്ന് മാത്രമാണ് ശുദ്ധ മലയാളത്തിലെ ഏക ഭക്തി മാര്ഗ്ഗ തത്വ സംഹിത. നാരായണീയം കുടു കട്ടി സംസ്കൃതമാണ്. രാമായണം, ഹരിനാമകീര്ത്തനമെന്നിവ  സംസ്കൃതവും മലയാളവും കൂടിച്ചേര്ന്നതാണ്. ഇതെങ്ങിലെ സംഭവിച്ചെന്ന് ചിന്തിച്ചാലിന്ന് പലരും ആശയ വിനിമയം ചെയ്യാനായി മലയാളവും ഇംഗ്ലീഷും മിശ്രത ഭവിച്ചുപയോഗിക്കുന്ന പോലെ മഹാത്ഭുതപ്രതിഭാസമെന്നറിയാം. 

മൂല ഗ്രന്ഥങ്ങളധികവും കടുകട്ടി സംസ്കൃതം ആയതിലാലാകണം പൂന്താനം നന്പൂതിരിക്ക് ശുദ്ധ മലയാളത്തില് ജ്ഞാനപ്പാന സൃഷ്ടിക്കാന പ്രചോദനമായത്. കാരണം തറവാട് ഒന്നിന് പുറകെ ഒന്നായി ശോഷിച്ച് ക്ഷയിച്ച് വംശനാശം ഭവിക്കുന്ന സമീപ കാലത്താണ് പൂന്താനം സകല ജനങ്ങളക്കും പ്രായോഗികത പരിപൂര്ണ്ണമാകും വിധം ജ്ഞാനപ്പാന സൃഷ്ടിച്ചത്. അദ്ദേഹം ഇത് സൃഷ്ടിച്ച ശേഷം മേല്പ്പത്തൂര് ഭട്ടത്തിരിയെ സമീപിച്ച് ഇതിലെന്തെങ്കിലും തിരുത്തലാവശ്യമെങ്കിലത് നിര്ദ്ദേശിച്ച് തരികെന്നപേക്ഷിക്കാന് സമീപിച്ചപ്പോളദ്ദേഹം ഹും ഇതം ശുദ്ധ മലയാളം. എനിക്ക് വായിക്കനുളള താല്പര്യം പോലുമില്ലെന്ന് അറിയിച്ച ഉടന് ജ്ഞാനപ്പാനയിലവതരിച്ച ഭഗവാന് പൂന്താനത്തിന്റെ ഭക്തിയും (മലയാള പാണ്ഡിത്യവും) ഭട്ടത്തിരിയുടെ വിഭക്തിയും (സംസ്കൃത പാണ്ഡിത്യവും) തുല്യമെന്നരുള്ചെയ്തെന്ന് ൈഎതിഹ്യം . ഇതിലുപരി ജ്ഞാനപ്പാനയുടെ മഹാത്മ്യം വര്ണ്ണിക്കാനെന്തിരിക്കുന്നു ?

ഭക്തിമാര്ഗ്ഗത്തില് ജ്ഞാനപ്പാനയേക്കാളും നല്ലത് ഹരിനാമ കീര്]ത്തനം, ഭാഗവതം ഭഗവദ് ഗീത് നാരായണീയമെന്ന ചിന്തക്ക് പ്രസക്തിയില്ല. കാരണം സകല ശുദ്ധ അശുദ്ധ മിശ്ര ജല പ്രവാഹവും ഒഴുകിചെന്ന് സമുദ്രത്തെ പ്രാപിക്കുന്ന പോലെ മുപ്പത്തി മുക്കോടി ക്ഷേത്ര ആചാര അനുശ്ടാന കലകള്ക്കും ശുഭ പര്യവസാനമാണ് സര് വ്വ സ്വപ്ന സാഫല്യം ഉള്]പ്പെട്ട ജന്മസാക്ഷാല്ക്കാരം. അതിലുപരി വിശ്വം ആവിര്ങവിച്ച അന്ന് മുതലിന്ന് വരെ ജീവിത വിജയമില്ല. മുംബ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.

പ്രത്യക്ഷത്തിലീ പ്രവചനം ശുദ്ധ പൊട്ടത്തരമെന്ന് തോന്നിയേക്കാം. കാരണം അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും അതില്നിന്നാര്]ക്കും സര് വ്വ സ്വപ്ന സാഫല്യമില്ല. ഇതിലിന്ന് മാത്രമല്ല രൂപ ഭാവ പ്രകൃത മാറ്റം ഭവിക്കുന്ന ഒന്നിലും ഒരാള്ക്കും ഒരിക്കലും ഈ മഹാത്ഭുത സിദ്ധിയില്ല. എന്നുവെച്ച് ഇത് പാടെ ഉപേക്ഷിക്കണം എന്ന് മഹാത്മാക്കളും പ്രവചിച്ചില്ല. അതിന് തുല്യ പ്രാധാന്യം അദ്ധ്യത്മിക വിഷയത്തിലും ആവശ്യമെന്നറിയാം. ഒരു കപ്പ് ചായിയിലൊരംശം മാത്രമാണ് തേയില എന്ന പോലെ ഒരംശം അദ്ധ്യാത്മിക ജ്ഞാനം സംപാദിക്കാന് ശ്രമിച്ചാലത് അദ്ധ്യാത്മിക ജീവിതമായെന്നര്]ത്ഥം.

അനന്തര ഫലം ജീവിതം ഊര്ദ്ധഗതി പ്രാപിക്കുമെന്ന് പ്രവചനം. എന്താണ് ഊര്ദ്ധഗതയെന്ന് വ്യക്തമാക്കാം. നമുക്ക് സുപരിചിതമായ ഇടിമുഴക്കവും മിന്നലും ഭവിക്കുന്നത് ഒറ്റ നിമിഷം എങ്കിലും അതിന്റെ ഊര്ദ്ധഗതി പ്രാപിച്ച പ്രകാശം നാമറിഞ്ഞ ശേഷമാണ് അധോഗതി പ്രാപിച്ച ശബ്ദം കേള്ക്കുന്നത്. ഇപ്രകാരം മനുഷ്യജന്മം ഊര്ദ്ധഗതി പ്രാപിച്ചാല് ജന്മസിദ്ധിയായ കഴിവ് കാര്യപ്രാപ്തി ക്മ്മകൗശലം എന്നിവ ഉള്പ്പെട്ട വ്യക്തിത്വം ഊര്ദ്ധഗതി പ്രാപിച്ച് സര് വ്വസ്വപ്ന സാഫല്യവും ജന്മസാക്ഷാല്ക്കാരവും ഉള്പ്പെട്ട മനുഷ്യത്വം ആയിത്തിരും അധോഗതി പ്രാിപിച്ചാല്] മനുഷ്യത്വം ആവിര്ഭവിക്കുന്നതിന് മുന്പ് ജീവിതം വട്ടമെത്തി കുല വംശ നാശം ഭവിക്കും.

അതിനാലേവരും സിദ്ധകാലം ശ്രദ്ധയോടെ വസിക്കണമെന്ന് പൂന്താനം രേഘപ്പെടുത്തി. നാമിന്ന് ജീവിക്കുന്നത് നമുക്ക് സിദ്ധിച്ച കാലത്താണ്. സിദ്ധകാലമെന്നതിവിടെ ജീവിതം ഊര്ദ്ധഗതി പ്രാപിച്ചവര്ക്ക് ജന്മസാക്ഷാല്ക്കാരം വരെയും അധോഗതി പ്രാപിച്ചവര്ക്ക് വംശനാശം വരെയുമാണ്. ഇരു വിഭാഗത്തിലും ബലി, തര്പ്പണം ശ്രാദ്ധം മുതലായ ആചാര അനുഷ്ടാനം ഒന്നുമില്ല.