പീറ്റർ കുരിശിങ്കൽ
portrait of a man.
ജനനം(1943-04-10)ഏപ്രിൽ 10, 1943
ദേശീയതഇൻഡ്യ
തൊഴിൽഅധ്യാപകൻ (റിട്ടയേഡ്), സാഹിത്യകാരൻ, ചരിത്രകാരൻ
മാതാപിതാക്ക(ൾ)
  • റോക്കി ഡോമിനിക്ക് (പിതാവ്)
  • ക്രസ്റ്റീന (മാതാവ്)

പീറ്റർ കുരിശിങ്കൽ

തിരുത്തുക

1972 മുതൽ കേരള ടൈംസിൽ ലേഖനങ്ങളും ബൈബിൾ പഠനങ്ങളും എഴുതിത്തുടങ്ങി. അക്കാലം മുതൽ തന്നെ സാമുദായികരംഗത്തും, അധ്യാപക സംഘടനാരംഗത്തും, സാഹിത്യ സാംസ്കാരികരംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ-ബാലരമ, ബാലമംഗളം, കളിക്കുടുക്ക, പ്രതിഛായ, ദീപനാളം, ജീവനാദം, വോക്സനോവ, കുടുംബദീപം (ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല) എന്നിവയിൽ എഴുതിക്കൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ സാഹിത്യസദസ് സെക്രട്ടറി, കൊടുങ്ങല്ലൂർ ബാലസാഹിത്യസമിതി പ്രസിഡന്റ്, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ KRLCBC ഹെറിറ്റേജ് കമ്മീഷൻ അംഗം എന്നീ നിലകളിലും, ഇടവക രൂപതാ തല പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തുവരുന്നു.

നാളിതുവരെയായി എഴുതിയ ലേഖനങ്ങളും.

വിക്കി ലേഖനങ്ങൾ

തിരുത്തുക
  1. കൊടുങ്ങല്ലൂരിലെ ക്രൈസ്തവർ
  • തെരേസ പീറ്റർ (അധ്യാപിക റിട്ടയേഡ്)
  • ജൂലിയറ്റ് റോസ്
  • ലിൻ പീറ്റർ
  • അരുൺ പീറ്റർ

പീറ്റർ കുരിശിങ്കൽ, ബസ്ത്യൻതുരുത്ത് P.O. ആനാപ്പുഴ കൊടുങ്ങല്ലൂർ, തൃശൂർ ജില്ല Pin-680 667

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Peter_Kurisinkal&oldid=3372265" എന്ന താളിൽനിന്ന് ശേഖരിച്ചത്