== മുഹമ്മദ്‌ അബ്ദുൽ റഹിമാൻ == pabdulrahiman Puthiyaveettil Abdul Sadik Mohammed Abdul Rahiman..


തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം പഞ്ചായത്തിൽ കൂരിക്കുഴി ദേശത്തുകാരൻ. ഇപ്പോൾ കൊടുങ്ങല്ലൂരിൽ തണ്ടാൻകുളത്ത് താമസിക്കുന്നു. ദുബായിൽ Blue Rhine General Trading എന്ന സ്ഥാപനത്തിൽ Sales Executive ആയി ജോലി ചെയ്യുന്നു. പത്തൊമ്പതാമത്തെ വയസ്സിൽ 1979 ജൂൺ മാസത്തിൽ നാട്ടിൽ നിന്ന് പുറപ്പെട്ട ഞാൻ രണ്ടു പ്രാവശ്യം ജോലി മതിയാക്കി നാട്ടിൽ പോയെങ്കിലും വരുമാനമില്ലായ്മ എന്നാ യാധാര്ത്യത്തിൽ തട്ടി തെറിച്ചു ഗൾഫിലേക്ക് തന്നെ തിരിച്ചു പോന്നു.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Pabdulrahiman&oldid=1875441" എന്ന താളിൽനിന്ന് ശേഖരിച്ചത്